മികച്ച റോഡുകള്‍ വന്നപ്പോള്‍ അപകടങ്ങള്‍ തുടര്‍ക്കഥ. അമിതവേഗതയും അലക്ഷ്യമായ ഡ്രൈവിങ്ങും നടുറോഡില്‍ ജീവനുകള്‍ പൊലിയുന്നതിന് കാരണമാവുന്നു. വിദേശ രാജ്യങ്ങളുടെ പ്രധാന വരുമാന മാര്‍ഗമായ ട്രാഫിക് ഫൈനുകള്‍ കേരളത്തിലും കാര്യക്ഷമമായി നടപ്പിലാക്കണ്ടേ ?

മികച്ച റോഡുകളുള്ള കേരളത്തിൽ റോഡ് അപകടങ്ങൾ തുടർക്കഥയാകുമ്പോൾ നാം ആരെയാണ് പഴിക്കേണ്ടത്. ഓരോ അപകടങ്ങളിലും പൊലിയുന്നത് നിരവധി ജീവനുകളാണ്. അശ്രദ്ധമായ ഡ്രൈവിങ്ങിലൂടെ അപകടങ്ങളെ ക്ഷണിച്ച് വരുത്തുകയാണ് മലയാളികൾ. കേരളത്തിലെ പ്രധാനപ്പെട്ട റോഡുകളെല്ലാംതന്നെ മികച്ച രീതിയിൽ....

Page 1 of 6011 2 3 4 5 6 7 8 9 601
Top