വാഹന പരിശോധനയ്ക്കിടെ പൊലീസ് ബൈക്ക് പിടികൂടി; മൂന്ന് നില കെട്ടിടത്തിന് മുകളില്‍ കയറി യുവാവിന്‍റെ ആത്മഹത്യാ ഭീഷണി

തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ പൊലീസ് ബൈക്ക് പിടികൂടിയതിനെ തുടര്‍ന്ന് തിരുവനന്തപുരം മാരായമുട്ടത്തെ മൂന്ന് നില കെട്ടിടത്തില്‍ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി. ഇയാളെ അനുനയിപ്പിച്ചു താഴെ ഇറക്കാന്‍ പൊലീസും നാട്ടുകാരും ശ്രമം തുടരുകയാണ്.

Top