ഭാരതപ്പുഴയില്‍ മീന്‍ പിടിക്കാനിറങ്ങിയ രണ്ടു പേര്‍ മുങ്ങിമരിച്ചു

തൃശൂര്‍: ഭാരതപ്പുഴയില്‍ മീന്‍ പിടിക്കാനിറങ്ങിയ രണ്ടു പേര്‍ മുങ്ങിമരിച്ചു. തലപ്പിള്ളി പൈങ്കുളം തൊഴുപ്പാടത്ത് മോഹന്‍ദാസ് (47), രാജേഷ് (26) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച പുഴയില്‍ മീന്‍ പിടിക്കാനിറങ്ങിയ മോഹന്‍ദാസിന്റെ മൃതദേഹം അന്ന് വൈകീട്ടും രാജേഷിന്റെ മൃതദേഹം ഇന്നലെ രാവിലെ 10 മണിക്കും കണ്ടെടുത്തു.

Top