ഉത്തര്‍പ്രദേശില്‍ 3 വ​യ​സു​കാ​രി ക്രൂ​ര ബ​ലാ​ത്സം​ഗ​ത്തി​നി​ര​യായി

ബാ​ഗ്പ​ത്ത്: ഉത്തര്‍പ്രദേശി​ലെ ബാ​ഗ്പ​ത്തി​ല്‍ മൂ​ന്ന് വ​യ​സു​കാ​രി​ ക്രൂ​ര ബ​ലാ​ത്സം​ഗ​ത്തി​നി​ര​യായി. വീ​ട്ടു​മു​റ്റ​ത്ത് ക​ളി​ക്കു​ക​യാ​യി​രു​ന്ന പെ​ണ്‍​കു​ട്ടി​യെ അ​മ്മാ​വ​ന്‍റെ മ​ക​നാ​യ 24 വ​യ​സു​കാ​ര​ന്‍ കൂ​ട്ടി​ക്കൊ​ണ്ടു ​പോ​യി ബ​ലാ​ത്സം​ഗം ചെ​യ്യു​ക​യാ​യി​രു​ന്നു. അ​വ​ശ​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ പെ​ണ്‍​കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. വൈ​ദ്യ​പ​രി​ശോ​ധ​ന​യി​ല്‍ പെ​ണ്‍​കു​ട്ടി പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​താ​യി ഡോ​ക്ട​ര്‍ സ്ഥി​രീ​ക​രി​ച്ചു. പെ​ണ്‍​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Top