വൈദ്യുതി ജീവനക്കാരന്‍റെ കരണത്തടിച്ച്‌ മന്ത്രി സഹോദരന്‍, കേസെടുക്കാതെ പൊലീസ്

മുംബൈ: പൊതുജനം നോക്കി നില്‍ക്കെ വൈദ്യുതി ജീവനക്കാരന്റെ കരണത്തടിച്ച്‌ നേതാവ്. എന്‍സിപി നേതാവും മുംബൈ കൗണ്‍സിലറുമായ കപ്ടന്‍ മാലിക്കാണ് സ്വകാര്യ പവര്‍ കമ്ബനിയിലെ കരാര്‍ ജീവനക്കാരനെ ആളുകള്‍ നോക്കി നില്‍ക്കെ മുഖത്തടിച്ചത്. മന്ത്രി നവാബ് മാലിക്കിന്‍റെ സഹോദരനാണ് കപ്ടന്‍ മാലിക്. പൊതുജനത്തിന്‍റെ താല്‍പര്യപ്രകാരമാണ് ജീവനക്കാരനെ മര്‍ദ്ദിച്ചതെന്നാണ് മാലിക്കിന്റെ വാദം.

Top