പുല്‍വാമയിലെ ജവാന്മാരുടെ കുടുംബ ക്ഷേമ ഫണ്ട് വിനിയോഗിച്ചതില്‍ അഴിമതി

പുല്‍വാമ ആക്രമണത്തില്‍ കൊല്ലപ്പെട്ട കുടുംബങ്ങളുടെ ക്ഷേമത്തിനായി രൂപീകരിച്ച ഫണ്ട് വിനിയോഗിച്ചതില്‍ വന്‍ ക്രമക്കേടെന്ന് കോണ്‍ഗ്രസ് വക്താവ് ജയവീര്‍ ഷെര്‍ഗില്‍. ‘ഭാരത് കാ വീര്‍ ഫണ്ട്’ എന്ന പേരിലാണ് ഫണ്ട്. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബങ്ങളിലേക്ക് ഈ ഫണ്ട് എത്തുന്നില്ലെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.

Top