പൂജയ്ക്ക് എത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ചു; ക്ഷേത്ര പൂജാരി അറസ്റ്റില്‍;

തിരുവനന്തപുരം: പൂജയ്ക്കായ് എത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കി. ക്ഷേത്ര പൂജാരിയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത് .
സംഭവത്തില്‍ പൂജാരിയെ പോക്സോ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തു.മണക്കാട് സുഭാഷ് നഗര്‍ ക്ഷേത്രത്തിലെ പൂജാരിയായ തിരുവനന്തപുരം ബാലരാമപുരം സ്വദേശി കൃഷ്ണനെയാണ്(മണിയപ്പന്‍ പിള്ള )ഫോര്‍ട്ട് പോലീസ് അറസ്ററ് ചെയ്തത്.

Top