കെ.​കെ. മ​ഹേ​ശ​ന്‍റെ ആത്മഹത്യ ;തു​ഷാ​ര്‍ വെ​ള്ളാ​പ്പ​ള്ളി​യെ പോലീസ് ചോ​ദ്യം ചെ​യ്യും

ആ​ല​പ്പു​ഴ: കെ.​കെ. മ​ഹേ​ശ​ന്‍ ആത്മഹത്യയുമായി ബ​ന്ധ​പ്പെ​ട്ട് ബി​ഡി​ജെ​എ​സ് അ​ധ്യ​ക്ഷ​നും എ​സ്‌എ​ന്‍​ഡി​പി യോ​ഗം വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ തു​ഷാ​ര്‍ വെ​ള്ളാ​പ്പ​ള്ളി​യെ പോ​ലീ​സ് ചോ​ദ്യം ചെ​യ്യാ​ന്‍ തീരുമാനം എടുത്തു .

മ​ഹേ​ശ​ന്‍ ആത്മഹത്യ കുറുപ്പുകളില്‍ ചൂ​ണ്ടി​ക്കാ​ട്ടി​യ സാ​ന്പ​ത്തി​ക ആ​രോ​പ​ണ​ങ്ങ​ള്‍ മു​ന്‍​നി​ര്‍​ത്തി​യാ​കും ഇദ്ദേഹത്തെ ചോദ്യം ചെയ്യുന്നത് .

Top