കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കൊറോണ.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കൊറോണ സ്ഥിതീകരിച്ചു. ട്വീറ്റിലൂടെയാണ് അദ്ദേഹം രോഗവിവരം അറിയിച്ചത്. ട്വീറ്റ് ചുവടെ : “कोरोना के शुरूआती लक्षण दिखने पर मैंने टेस्ट करवाया और रिपोर्ट पॉजिटिव आई है। मेरी तबीयत ठीक है परन्तु डॉक्टर्स की सलाह पर अस्पताल में भर्ती हो रहा हूँ। मेरा अनुरोध है कि आप में से जो भी लोग गत कुछ दिनों में मेरे संपर्क में आयें हैं, कृपया स्वयं को आइसोलेट कर अपनी जाँच करवाएं। ” കൊറോണ ടെസ്റ്റ്‌ നടത്തിയെന്നും പോസറ്റീവ് ആണ് റിസൾട്ട്‌ എന്നും ട്വീറ്റിൽ പറയുന്നു. തന്റെ കൂടെ സമ്പർഗത്തിൽ വന്നിട്ടുള്ളവർ സ്വയം നിരീക്ഷണത്തിൽ പോകണമെന്നും കോവിഡ് ടെസ്റ്റ്‌ ചെയ്യണമെന്നും ട്വീറ്റിൽ പറയുന്നു.കേന്ദ്ര മന്ത്രിസഭയിൽ കോവിഡ് ബാധിതനാകുന്ന ആദ്യ മന്ത്രിയാണ് അമിട്ട് ഷാ.

Top