


തിരുവല്ലയിലെ സിപിഎം ലോക്കൽ സെക്രട്ടറിയുടെ കൊലപാതകാത്തതിൽ ബിജെപി-ആർ.എസ്.എസ്. ബന്ധം കൂടുതൽ അനാവരണം ചെയ്യപ്പെടുകയാണ്. പ്രതികൾക്ക് ഒളിവിൽ കഴിയാൻ സാഹായം ചെയ്തുകൊടുത്തത് കഞ്ചാവ് കേസ് പ്രതിയും ബിജെപി പ്രവർത്തകനുമായ മുഞ്ഞനാടൻ രതീഷ് എന്നറിയപ്പെടുന്ന രതീഷ് ആണ്.....