ആന്ധ്രയില്‍ വന്‍ കഞ്ചാവ് വേട്ട; ഒന്നരകോടി വിലവരുന്ന 2500 കിലോ കഞ്ചാവ് പിടികൂടി

ആന്ധ്രപ്രദേശില്‍ വന്‍ കഞ്ചാവ് വേട്ട. വിശാഖപട്ടണത്ത് പോലീസ് നടത്തിയ വന്‍ കഞ്ചാവ് വേട്ടയില്‍ 2500 കിലോ കഞ്ചാവാണ് പിടികൂടിയത്. സംഭവത്തില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.


പിടികൂടിയ കഞ്ചാവിന് ഒന്നരകോടി രൂപ വില കണക്കാക്കുന്നു.

Top