കോവിഡ് വ്യാപനം ; നിലവില്‍ കണ്ണൂരില്‍ ആശങ്ക പരിയാരത്ത് മാത്രം

കണ്ണൂര്‍: കണ്ണൂരില്‍ പരിയാരത്ത് മാത്രം ആശങ്ക . സിഐഎസ്‌എഫ് ക്ലസ്റ്ററില്‍ 76 രോഗികളില്‍ 75 പേരും രോഗമുക്തി നേടി.

 

ഡിഎസ്‍സിയില്‍ 93 രോഗികളില്‍ 52 പേരും രോഗമുക്തി നേടി . കൂത്തുപറമ്ബ് ക്ലസ്റ്ററില്‍ 23 ല്‍ 10 പേര്‍ രോഗമുക്തി നേടി. നിലവില്‍ പരിയാരത്ത് 108 പേര്‍ കോവിഡ് ചികിത്സയിലാണ്.

Top