5 ഡാമുകൾ തകർന്നെന്ന് മനോരമയുടെ കള്ള വാർത്ത ; ആഗ്രഹം വാർത്തയായി വായിച്ച് നിഷ പുരുഷോത്തമൻ. വീഡിയോ കാണാം

വീണ്ടുമൊരു പ്രളയം വരുമോ എന്ന വിഷമത്തിൽ കേരള ജനത നിൽക്കുമ്പോൾ പ്രളയത്തെയും രാഷ്ട്രീയ വത്കരിക്കാനും ദുരന്തം ആഘോഷിക്കാനും തയ്യാറെടുക്കുകയാണ് മനോരമയും അവരുടെ നിഷ പുരുഷോത്തമനെപ്പോലെയുള്ള റിപോർട്ടർമാരും. അതിനൊരു ഉദാഹരണമായിരുന്നു ഇന്നത്തെ മനോരമയുടെ വാർത്തകൾ എല്ലാം.

എങ്ങനെയും ഡാമുകൾ തകരണമെന്നും പ്രളയം വന്ന് കേരളത്തിൽ സർവ നാശം ഉണ്ടാകണമെന്നും അതുവഴി ഇടതുപക്ഷത്തെ താറടിക്കാമെന്നും കരുതുന്ന കോൺഗ്രസ്സ് നേതൃത്വത്തിന്റെ വാലായ മനോരമയിൽ നിന്ന് ഇതിലും ഭീകരമായ വ്യാജ വാർത്തകൾ മലയാളികൾ കേട്ടിട്ടുണ്ട്. എങ്കിലും മഴയെ പേടിച്ചിരിക്കുന്ന കേരള ജനതയുടെ മുന്നിലേക്ക് 5 ഡാമുകൾ തകർന്നെന്ന വ്യാജ വാർത്ത നൽകാൻ കാണിച്ച മനോരമയുടെ മനസ്സ് എന്ത് ജീർണിച്ചതാണ്.

സ്വന്തം മനസ്സിലെ ആഗ്രഹം വാർത്തയായി വായിച്ച് മനോരമയുടെ റിപ്പോർട്ടർ നിഷ പുരുഷോത്തമൻ മാതൃകയുമായി . ഡാം തർന്നെങ്കിൽ നന്നായേനെ എന്നും ചിന്തിച്ചാണ് നിഷ പുരുഷോത്തമൻ ഒക്കെ വാർത്ത വായിക്കുന്നതെന്ന് വാർത്ത വായന കേൾക്കുമ്പോഴേ മലയാളികൾക്ക് മനസ്സിലാകും.

ഡാം തകർന്നെങ്കിൽ പൊളി ആയേനെ എന്നും ചിന്തിച്ചാണ് നിഷ പുരുഷോത്തമൻ ഒക്കെ വാർത്ത വായിക്കുന്നത്. അപ്പൊ സ്വാഭാവികമായും അതേ നാവിൽ വരൂ. നിഷ വൈറസിന്റെ അടുത്ത നുണ വാർത്ത.

Posted by Rajeesh Kr on Friday, 7 August 2020

Top