കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ ബ്രസീലിനൊപ്പം

ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 41 ലക്ഷം കടന്നു. 24 മണിക്കൂറിനുള്ളില്‍ 90,633 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് ബാധിച്ചത്. ഇതോടെയാണ് ആകെ കോവിഡ് ബാധിതരുടെ എണ്ണം 41,13,812 ആയി ഉയര്‍ന്നത്.

1065 പേരാണ് 24 മണിക്കൂറിനുള്ളില്‍ കോവിഡ് ബാധിച്ച്‌ രാജ്യത്ത് മരിച്ചത്. ഇതോടെ ആകെ മരണം 70,626 ആയി. 1.72 ശതമാനമാണ് രാജ്യത്തെ കോവിഡ് മരണനിരക്ക്.

41,13,812 പേര്‍ക്ക് രോഗം ബാധിച്ചതില്‍ 31,80,866 പേരും കോവിഡ് മുക്തരായി. 77.32 ശതമാനമാണ് രാജ്യത്തെ കോവിഡ് മുക്തി നിരക്ക്. 8,62,320 സജീവ രോഗികളാണ് നിലവില്‍ രാജ്യത്തുള്ളത്.

ഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 41 ലക്ഷം കടന്നു. 24 മണിക്കൂറിനുള്ളില്‍ 90,633 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് ബാധിച്ചത്. ഇതോടെയാണ് ആകെ കോവിഡ് ബാധിതരുടെ എണ്ണം 41,13,812 ആയി ഉയര്‍ന്നത്.

Top