നെഞ്ചുവേദന : സൗരവ് ഗാംഗുലിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു


ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ചുവേധനയെ തുടര്‍ന്ന് അദേഹത്തിനെ കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രയിലാണ് പ്രവേശിപ്പിച്ചിരിക്കുകയാണ്.

ആശുപത്രയിലേക്ക് എത്തിയ ഉടന്‍ തന്നെ എമര്‍ജന്ഡസി റൂമിലേക്ക് അദേഹത്തെ മാറ്റി. ഈ മാസാദ്യം ഹൃദായാഘാതം ഉണ്ടായതിനെ തുടര്‍ന്ന് അദേഹത്തെ ആന്‍ജിയോപ്ലാസ്റ്റിക് വിധേയനാക്കിയിരുന്നു. ജനുവരി ഏഴിനാണ് ആശുപത്രി വിട്ടത്. എന്നാല്‍ വീട്ടിലേക്ക് മാറ്റുന്ന ഗാംഗുലിയുടെ ആരോഗ്യസ്ഥിതി ദിവസേന പപരിശോധനയ്ക്ക് വിധേയമാക്കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു

Top