രാജ്യത്ത് ഇന്ധന വില ഉയരുന്നു ,ഇന്ന് പെട്രോളിന് 22 പൈസയും ഡീസലിന് 26 പൈസയും വർധിച്ചു

രാജ്യത്ത് ഇന്ധന വില ഇനിയും ഉയരും.അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില വര്‍ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പെട്രോള്‍, ഡീസല്‍ വില വര്‍ധിക്കുമെന്ന പുതിയ വിവരങ്ങള്‍ വരുന്നത്. ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില 80 ഡോളറില്‍ എത്തി. ഒരു മാസത്തിനിടെ 10 ഡോളറാണ് വര്‍ധിച്ചിരിക്കുന്നത്.

2018 ഒക്ടോബറിന് ശേഷം എണ്ണവില 80 ഡോളറില്‍ എത്തുന്നത് ആദ്യമാണ്. ഇന്ന് പെട്രോളിന് 22 പൈസയും ഡീസലിന് 26 പൈസയുമാണ് വര്‍ധിച്ചത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നാലാം തവണയാണ് ഡീസല്‍ വില വര്‍ധിപ്പിക്കുന്നത്. ഇതൊടെ കൊച്ചിയില്‍ ഡീസല്‍ വില 94.46 രൂപ എന്ന നിലയിലെത്തി. പെട്രോളിന് 101.57 രൂപയാണ് കൊച്ചിയില്‍ നല്‍കേണ്ടിവരിക.

തലസ്ഥാനമായ തിരുവനന്തപുരത്താണ് ഡീസല്‍ വില ഏറ്റവും ഉയര്‍ന്ന് നില്‍ക്കുന്നത്. ഒരു ലിറ്റര്‍ ഡീസലിന് 96.40 രൂപയാണ് വില. പെട്രോളിന് 103.63 രൂപയിലും എത്തിയിട്ടുണ്ട്. കോഴിക്കോട് 94.80 രൂപയാണ് ഡീസല്‍ വില. പെട്രോളിന് 101.90 രൂപയിലുമെത്തി.ഒരാഴ്ചയ്ക്കിടെ ഒരു രൂപയാണ് ഡീസല്‍ വിലയില്‍ മാത്രം വര്‍ധിച്ചത്. എന്നാല്‍ 22 ദിവസമായി പെട്രോള്‍ വില വര്‍ധിപ്പിച്ചിരുന്നില്ല.

Top
aaj ka ravan anybunny.tv english blue film hot
girls in towel desi-sexy.info indian forced porn videos
bhojpuri blue film com sikwap.mobi desi sx
sexy movie dawnlod anybunny.pro desi rape sex com
bangalore sex video rajwap.tv monalisa hot videos
kuv 100 price sobazo.com marketing executive
indianxxxx com newindiantube.mobi movie rules ps
deaixnxx redwap2.com samantha hot scenes
wwwxxxvidos xxxindianporn.pro xxx sandya
anju kurian originalhindiporn.mobi xvideo mom son
dharmapuri scandle fuckindiantube.mobi pornoxj.com
www.indian hidden cams.com redwap2.com desi school xnxx
ff12 ashe hentai hentai.name virgin tweet hentai manga
desi desi sex video redwap.me plumber sex
clips ags com onlyindianporn.tv xnxn