സംസ്ഥാനത്ത് മഴക്കെടുതിയിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ 4 ലക്ഷം രൂപ സഹായം നൽകുമെന്ന് റവന്യൂ മന്ത്രി കെ രാജൻ

സംസ്ഥാനത്ത് മഴക്കെടുതിയിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. 4 ലക്ഷം രൂപ സഹായം നൽകുമെന്ന് റവന്യൂ മന്ത്രി കെ രാജൻ അറിയിച്ചു. കാലതാമസം കൂടാതെ തുക വിതരണം ചെയ്യാൻ നിർദ്ദേശിച്ചതായും മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് ഇതുവരെ മരിച്ചവരുടെ എണ്ണം 12 ആയി. ‌‌‌‌‌കാഞ്ഞിരപ്പിള്ളി മേഖലയിൽ 15 പേരെ ആകെ കാണാതായെന്നും മന്ത്രി അറിയിച്ചു.

അതേസമയം സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുകയാണ്. മഴയുടെ ശക്തി കുറഞ്ഞതിൻ്റെ ആശ്വാസത്തിലാണ് വടക്കൻ കേരളം. അണക്കെട്ടുകളിൽ ജല നിരപ്പ് സാധാരണ നിലയിലാണ്. മുൻകരുതലിൻ്റെ ഭാഗമായി പ്രത്യേകിച്ച് മലയോര മേഖലകളിലൂടെയുള്ള രാത്രി കാല യാത്ര ഒഴിവാക്കണമെന്ന നിർദ്ദേശമാണ് ജില്ല ഭരണകൂടം നൽകിയിട്ടുള്ളത്. ഇടുക്കിയില്‍ മഴയ്ക്ക് അല്‍പ്പ ശമനമുണ്ട്. വിവിധ ഇടങ്ങളില്‍ ഇടവിട്ട് മഴ പെയ്യുന്നുണ്ട്. പുഴകളിലേയും മറ്റും നീരൊഴുക്ക് ശക്തമായി തുടരുന്നു. അണക്കെട്ടുകളിലേയും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2395 അടിയിലെത്തി. കല്ലാര്‍കൂട്ടി, കല്ലാര്‍ ഡൈവേര്‍ഷന്‍ ഡാം എന്നിവ തുറന്നിട്ടിരിക്കുകയാണ്. എന്നാല്‍ അശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. മണ്ണിടിച്ചിലില്‍ ഗതാഗതം തടസ്സപ്പെട്ടിരുന്ന റോഡുകളിലെ ഗതാഗതം പുനസ്ഥാപിച്ചു. പതിനേഴ് ക്യാമ്പുകളാണ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്.

കോട്ടയത്തും മഴ മാറി നിൽക്കുകയാണ്. ചില പ്രദേശങ്ങളിൽ ചാറ്റൽ മഴയുണ്ട്. ഇന്നലെ കനത്ത മഴ പെയ്ത കാഞ്ഞിരപ്പള്ളി പൂഞ്ഞാർ കൂട്ടിക്കൽ പാലാ മേഖലകളിൽ മഴ പെയ്യുന്നില്ല എന്നത് ആശ്വാസമാണ്. മഴ തുടർന്നിരുന്നെങ്കിൽ രക്ഷപ്രവർത്തനം നടത്താൻ പോലും കഴിയാത്ത സാഹചര്യം ഉണ്ടാകുമായിരുന്നു. റോഡിലെ വെള്ളക്കെട്ട് പലയിടത്തും ഇറങ്ങി തുടങ്ങി. എന്നാൽ ഉരുളപൊട്ടൽ അടക്കം ഉണ്ടായതിനാൽ ജില്ലയിലെ നാശ നഷ്ടങ്ങൾ വലുതാണ്. പല മേഖലകളും വൈദ്യുതിബന്ധം പുനസ്ഥാപിക്കാൻ ഇതുവരെയും കഴിഞ്ഞിട്ടില്ല.

Top
aaj ka ravan anybunny.tv english blue film hot
girls in towel desi-sexy.info indian forced porn videos
bhojpuri blue film com sikwap.mobi desi sx
sexy movie dawnlod anybunny.pro desi rape sex com
bangalore sex video rajwap.tv monalisa hot videos
kuv 100 price sobazo.com marketing executive
indianxxxx com newindiantube.mobi movie rules ps
deaixnxx redwap2.com samantha hot scenes
wwwxxxvidos xxxindianporn.pro xxx sandya
anju kurian originalhindiporn.mobi xvideo mom son
dharmapuri scandle fuckindiantube.mobi pornoxj.com
www.indian hidden cams.com redwap2.com desi school xnxx
ff12 ashe hentai hentai.name virgin tweet hentai manga
desi desi sex video redwap.me plumber sex
clips ags com onlyindianporn.tv xnxn