നിപയ്‌ക്കെതിരെ ജാഗ്രത വേണം – ആരോഗ്യമന്ത്രി വീണാ ജോർജ്

ഇപ്പോൾ വവ്വാലുകളുടെ പ്രജനന കാലമാണെന്നും നിപയ്‌ക്കെതിരെ ജാഗ്രത വേണമെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് . നിപ പ്രതിരോധത്തിനായി മുൻകരുതൽ നടപടികൾ ശക്തമാക്കുമെന്ന് പറഞ്ഞ മന്ത്രി ഭക്ഷ്യ രംഗത്ത്‌ പരിശോധന തുടരുമെന്നും വ്യക്തമാക്കി.

മഴക്കാല രോഗങ്ങൾ, പകർച്ച വ്യാധികൾ എന്നിവ തടയുന്നതിനുള്ള ഒരുക്കങ്ങൾ ഊർജ്ജിതമാക്കിയെന്നും മന്ത്രി പറഞ്ഞു.

Top