കരിപ്പൂരിൽ വീണ്ടും പൊലീസിൻ്റെ സ്വർണ്ണവേട്ട. 3 യാത്രക്കാരിൽ നിന്നായി ഒന്നേകാൽ കോടി രൂപയുടെ സ്വർണ്ണം പിടിച്ചു.

കരിപ്പൂരിൽ വീണ്ടും പൊലീസിൻ്റെ സ്വർണ്ണവേട്ട. 3 യാത്രക്കാരിൽ നിന്നായി ഒന്നേകാൽ കോടി രൂപയുടെ സ്വർണ്ണം പിടിച്ചു.

കോഴിക്കോട് കല്ലായി സ്വദേശി റംഷീദ്, നാദാപുരം സ്വദേശി അജ്മൽ, കാസർകോട് സ്വദേശി ജലീൽ എന്നിവരാണ് അറസ്റ്റിലായത്. 3 യാത്രക്കാരിൽ നിന്നായി 2.603 കിലോ സ്വർണ്ണമാണ് പിടികൂടിയത്.

Top