“ഒരുപാട് നേതാക്കളും സഹപ്രവർത്തകരുമൊക്കെ ഉണ്ടായിരുന്നല്ലോ ,അപ്പോൾ ഞാൻ എന്റെ സേഫ്റ്റി നോക്കി കംഫോർട്ടായി മാറിനിന്നു ” : ജാഥക്കിടയിലുണ്ടായ സംഭവങ്ങൾ വിവരിച്ച് ബിന്ദു കൃഷ്ണ ,വീഡിയോ കാണാം .

കോൺഗ്രസ്സ് നേതാക്കന്മാർ ജാഥകളിൽ തള്ളി കളിക്കുന്നത് പുതിയൊരു സംഭവമല്ല.ഇപ്പോഴിതാ കഴിഞ്ഞ ദിവസത്തെ കോൺഗ്രസ്സ് ജാഥയിലെ തള്ളികളിയിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് ബിന്ദു കൃഷ്ണ.
വീഡിയോ കാണാം :

Top