കോവിഡ് പ്രതിസന്ധിയിൽ ഉലഞ്ഞ് മൺപാത്ര നിർമാണ മേഖല കോവിഡ് കാലഘട്ടത്തിൽ സകല മേഖലയിലും പ്രതിസന്ധി നേരിടുകയാണ്. കേരളത്തിന്റെ തനത് സംസ്‌കാരവും പാരമ്പര്യവും വിളിച്ചോതുന്ന മൺപാത്ര നിർമ്മാണവും കൊവിഡ് മൂലം പ്രതിസന്ധിയിൽ ഉലയുകയാണ്. കളിമണ്ണ് ശേഖരിക്കുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും കളിമണ്ണിന്റെ ലഭ്യത ഗണ്യമായി കുറഞ്ഞതുമാണ് മുൻ വര്‍ഷങ്ങളിൽ കളിമണ്‍ വ്യവസായത്തെ തളര്‍ത്തിയതെങ്കില്‍ ഇക്കുറി കൊവിഡാണ് ഇവരെ പ്രതിസന്ധിയിലാക്കുന്നത്. ഓണക്കാലത്തേക്കു നിർമ്മിച്ച ലക്ഷകണക്കിന് രൂപയുടെ ഉത്പന്നങ്ങൾ വിറ്റഴിക്കാനാവാതെ നിരവധി കുടുംബങ്ങൾ വിഷമത്തിലാണ്
Page 1 of 141 2 3 4 5 6 7 8 9 14